ജിസിസികളെ ആകര്‍ഷിക്കലാണ് സംസ്ഥാനത്തിന്‍റെ സാമ...
2031 ഓടെ 150 ജിസിസികളെ ആകര്‍ഷിക്കുകയും കേരളത്തെ ഒരു വിജ്ഞാന സമ്പദ്വ്യവസ്ഥയാക്കി മാറ്റുകയും ചെയ്യുക എന്നതാണ് കേരളത്തിന്‍റെ ലക്ഷ്യം
2031 ഓടെ 150 ജിസിസികളെ ആകര്‍ഷിക്കുകയും കേരളത്തെ ഒരു വിജ്ഞാന സമ്പദ്വ്യവസ്ഥയാക്കി മാറ്റുകയും ചെയ്യുക എന്നതാണ് കേരളത്തിന്‍റെ ലക്ഷ്യം
കഴക്കൂട്ടത്ത്, റെയിൽവേ സ്റ്റേഷനു മുന്നിലെ പാർക്കിംഗ് സൗകര്യത്തെ സംബന്ധിച്ചും, ട്രെയിനുകളുടെ സ്റ്റോപ്പുകളെ സംബന്ധിച്ചുമാണ് ആവശ്യമുയർന്നത്. സ്റ്റേഷൻകടവിലെ റെയിൽവേ ഗേറ്റുമായി ബന്ധപ്പെട്ട ഗതാഗതക്കുരുക്കും എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തി
നിരവധി വിഗ്രഹങ്ങളാണ് ഗണേശോത്സവത്തിന്റെ ഭാഗമായി പാറോട്ടുകോണത്ത് ഒരുക്കിയിരിക്കുന്നത്. ബീജഗണപതി, മഹാഗണപതി, സംഹാര ഗണപതി തുടങ്ങി 32 വിവിധ രൂപങ്ങളിലും 8 അവതാരങ്ങളിലുമുള്ള വിഗ്രഹങ്ങളാണ് പ്രതിഷ്ഠ നടത്തി പൂജ ചെയ്യുന്നത്
ചലച്ചിത്ര നടനും, ഗായകനുമായ മുരളീകൃഷ്ണൻ മാവേലിയുടെ വേഷത്തിൽ ചടങ്ങിന്റെ ആദ്യാവസാനം നിറഞ്ഞുനിന്നു. സമീർ കെ.തങ്ങൾ, ഷാജത്, അബൂബക്കർ, വിഴിഞ്ഞം ഇസ്മയിൽ എന്നിവർ നേതൃത്വം നൽകിയ സംഗീത വിരുന്നും, വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു
പുസ്തകത്താളുകൾക്കപ്പുറം തങ്ങൾ ജീവിക്കുന്ന മണ്ണിലെ ഭൂപ്രകൃതിയെയും കടലറിവിനേയും കുറിച്ചുള്ള ആഴത്തിലുള്ള ബോധവൽക്കരണം കുരുന്നുകളിൽ ജിജ്ഞാസയുണർത്തി
മനുഷ്യര്‍ക്ക് കടന്നുചെല്ലാന്‍ പ്രയാസമുള്ള അടിസ്ഥാന സൗകര്യ മേഖലകളിലെ നിര്‍ണായക ദൗത്യങ്ങള്‍ക്കുള്ള റോബോട്ടായ ജെന്‍ബോട്ട്, ദുര്‍ഘട മേഖലകളിലെ പരിശോധനയ്ക്കുള്ള റോബോട്ടിക് റോവര്‍, അരയ്ക്കു മുകളിലേക്ക് തളര്‍ന്നു പോയവരുടെ തെറാപ്പിയ്ക്കുള്ള ജി-കൈ എന്ന മെഡിക്കല്‍ ഉപകരണം എന്നിവയാണ് പ്രദര്‍ശിപ്പിച്ചത്
28 പന്തുകളിൽ നിന്ന് തൻ്റെ രണ്ടാം ഫിഫ്റ്റി സ്വന്തമാക്കിയ വത്സൽ ഗോവിന്ദ് 46 പന്തുകളിൽ നിന്ന് 77 റൺസ് അടിച്ചുകൂട്ടിയാണ് ക്രീസ് വിട്ടത്. മൂന്ന് സിക്സും എട്ടു ബൗണ്ടറികളും ഉൾപ്പെടുന്നതായിരുന്നു ഇന്നിങ്സ്
ഭാര്യ: ഗീത കുമാരി സുരേഷ്. മക്കൾ: രാഹുൽ സുരേഷ്, രഞ്ജിത് സുരേഷ്. മരുമകൾ: അശ്വതി രാഹുൽ. സംസ്ക്കാരം നാളെ (27/08/2026/ വ്യാഴാഴ്ച്ച) രാവിലെ 10:00 മണിക്ക് സ്വവസതിയിൽ നടക്കും
ഫെസ്റ്റിന്റെ ഭാഗമായി മണ്ണന്തല കുളത്തിൽ ബോട്ടിംഗ് സൗകര്യം സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ വിവിധ കലാപരിപാടികൾ, മെഗാ ഷോകൾ, ഗാനമേളകൾ, നാടകങ്ങൾ, നാടൻ കലാരൂപങ്ങൾ, കൈകൊട്ടിക്കളി മത്സരം, മിമിക് ഷോ, ഫുഡ് സ്റ്റാളുകൾ, വിവിധ വ്യാപാര, കാർഷിക വിപണ സ്റ്റാളുകൾ, കുട്ടികൾക്കും മുതിർന്നവർക്കും വിനോദ പരിപാടികൾ, അമ്യൂസ്മെന്റ് പാർക്ക് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്
പനീര്‍ പോപ്സ് - ചെട്ടിനാട്, പനീര്‍ പോപ്സ് - പെരി പെരി, സ്വീറ്റന്‍ഡ് യോഗര്‍ട്ട്, ബ്ലൂബറി യോഗര്‍ട്ട് എന്നീ നാല് പുതിയ ഉല്‍പന്നങ്ങളാണ് മന്ത്രി ബിന്ദു കൃഷ്ണയും നടിയും അവതാരകയുമായ മീനാക്ഷി അനൂപും ചേര്‍ന്നു പുറത്തിറക്കിയത്