/uploads/news/552-IMG-20190518-WA0008.jpg
Obituary

കിളിമാനൂരിൽ വാഹനാപകടത്തിൽ അജ്ഞാതൻ മരിച്ചു


കിളിമാനൂർ: കിളിമാനൂർ പോലീസ് സ്റ്റേഷന് മുന്നിൽ നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ആളിനെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. അറിയുന്നവർ ബസപ്പെടുക.

കിളിമാനൂരിൽ വാഹനാപകടത്തിൽ അജ്ഞാതൻ മരിച്ചു

0 Comments

Leave a comment