തലസ്ഥാനത്തെ ഗുണ്ടാവിളയാട്ടത്തിന് കാരണം ജില്ലാ...
ആറ് മാസത്തിനിടെ 12 പേര്‍ക്കെതിരെ കാപ്പ ചുമത്താന്‍ അപേക്ഷ നല്‍കിയെങ്കിലും ഒരാള്‍ക്കെതിരെ മാത്രമാണ് കാപ്പ ചുമത്തിയത്.
ആറ് മാസത്തിനിടെ 12 പേര്‍ക്കെതിരെ കാപ്പ ചുമത്താന്‍ അപേക്ഷ നല്‍കിയെങ്കിലും ഒരാള്‍ക്കെതിരെ മാത്രമാണ് കാപ്പ ചുമത്തിയത്.
ബുർജ് ഖലീഫയ്ക്ക് മുന്നിൽനിന്ന് ഭർത്താവിനൊപ്പം ഇൻസ്റ്റഗ്രാം സ്റ്റോറി ചെയ്‌തതാണ് അവസാന പോസ്‌റ്റ്.
തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി നെഞ്ചുവേദനയെ തുടർന്ന് മരിച്ചു
പിറന്നാളാഘോഷിക്കാനെത്തിയ 7 പ്ലസ് ടു വിദ്യാർത്ഥിനികൾ ഇടുക്കി ജലാശയത്തിൽ വെള്ളത്തിൽ വീണു. ഒരു പെൺകുട്ടി മരണമടഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ കോടികളുടെ ഡ്യൂട്ടി ഫ്രീ തിരിമറി;13000 ത്തോളം യാത്രക്കാരുടെ പാസ്സ്പോർട്ട് വിവരങ്ങളും ചോർത്തി
കഴക്കൂട്ടത്ത് എലിവേറ്റഡ് ഹൈവേ നിർമാണ കമ്പനിയുടെ അനാസ്ഥ; ദിവസങ്ങളായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
വനത്തിൽ അതിക്രമിച്ചു കടന്നതിന് ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെതിരെ വനം വകുപ്പ് കേസെടുത്തു
ഹര്‍ജികള്‍ ഹൈക്കോടതി തള്ളി; മീഡിയവണ്‍ ചാനലിന്റെ സംപ്രേഷണം നിലയ്ക്കും
അനധികൃത മണല്‍ ഖനനക്കേസ്; മലങ്കര കത്തോലിക്ക സഭ ബിഷപ്പ് സാമുവൽ മാർ ഐറേനിയോസ് ചെന്നൈയില്‍ അറസ്റ്റില്‍
ഗുരുതര വീഴ്ച;ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് നിന്ന് അഞ്ഞൂറിലധികം ഫയലുകൾ കാണാതായി.