ചൈനയിൽ കൊവിഡ് വ്യാപനത്തിന് കാരണമായ ബി എഫ്.7 വ...
ഗുജറാത്തിൽ, അടുത്തിടെ അമേരിക്കയിൽ നിന്നെത്തിയ 61കാരിയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഗുജറാത്തിൽ, അടുത്തിടെ അമേരിക്കയിൽ നിന്നെത്തിയ 61കാരിയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
മുന്‍കരുതല്‍ നടപടികള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്‍ക് നിർബന്ധമാണ്. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്‍ക് ധരിക്കണം.
പ്രാദേശികതലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രോഗവ്യാപനം തടയാനാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുള്ളത്.
സാഹചര്യം അനുസരിച്ച് സംസ്ഥാനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്താമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞയാഴ്ച ഒരു ശതമാനത്തില്‍ താഴെയായിരുന്ന ടിപിആര്‍ ഇന്നലെ 2.7 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 5079 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍, 137 പോസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്.
2020 ജനുവരി 30 നാണ് സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് കണക്കുകള്‍ പ്രസിദ്ധീകരിച്ച് തുടങ്ങിയത്.
സ്വകാര്യ കേന്ദ്രങ്ങള്‍ വഴിയാണ് മരുന്ന് വിതരണം ചെയ്യുന്നത്.മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വഴിയും നല്‍കും.
കോവിഡ് മഹാമാരി കാലത്ത് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായി സര്‍ക്കാര്‍ കൊണ്ടുവന്ന ഈ പ്രീ കോള്‍ സന്ദേശമാണ് അവസാനിപ്പിക്കാന്‍ പോകുന്നത്.
അതേ സമയം കേസ് എടുക്കില്ലെങ്കിലും നിലവിലുള്ളത് പോലെ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും തുടരേണ്ടതുണ്ടെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.