Crime

വ്യാജ ചാപ്പകുത്ത്; കലാപശ്രമക്കേസിൽ പ്രതികളായ...

പ്രശസ്തി നേടി ജോലിയിൽ മികച്ച സ്ഥാനം നേടാനുള്ള നാടകമായിരുന്നു വ്യാജ പരാതിയെന്ന പ്രതികളുടെ മൊഴിയിൽ അന്വേഷണ സംഘം കൂടുതൽ വ്യക്തത വരുത്തും.

കുഴിച്ചിട്ട മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു; വൈദ്യുത...

പന്നിശല്യം രൂക്ഷമായതിനാൽ പാടത്ത് വൈദ്യുതിക്കെണി വച്ചിരുന്നതായും, രാവിലെ എഴുന്നേറ്റപ്പോൾ പാടത്ത് മൃതദേഹങ്ങൾ കണ്ടുവെന്നും പരിഭ്രാന്തനായി താൻ തന്നെ കുഴിച്ചിട്ടുവെന്നുമാണ് സ്ഥലമുടമ അനന്തൻ പൊലീസിനോട് പറഞ്ഞത്.

പൊലീസിനെ കണ്ടാല്‍ ആക്രമിക്കാന്‍ പ്രത്യേക പരിശ...

വിദേശ ഇനത്തിൽപ്പെട്ട 13 നായകളെയാണ് ഇയാൾ ലഹരി കച്ചവടത്തിനായി കാവൽ നിറുത്തിയിരുന്നത്. കാക്കി കണ്ടാൽ ആക്രമിക്കാൻ പ്രതി റോബിൻ നായകൾക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു. ഇയാളുടെ ലഹരി കച്ചവടത്തെ കുറിച്ച് മുൻപ് വിവരം ലഭിച്ചിരുന്നെങ്കിലും പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തുമ്പോൾ റോബിൻ നായകളെ അഴിച്ചുവിട്ട് ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇത്തവമ പരിശോധനയ്ക്ക് ഡോഗ് സ്‌ക്വാഡ് ഉൾപ്പെടെ ഉണ്ടായിരുന്നതിനാൽ റോബിന്റെ പദ്ധതി വിജയിച്ചില്ല.

ഇടുക്കിയിൽ യുവാവിനെ കൊല്ലാൻ ക്വട്ടേഷൻ; പോലീസ്...

കഴിഞ്ഞ കുറേ നാളുകളായി ഭാര്യ ആഷിറയെ അബ്ബാസ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. ഇതിന് പ്രതികാരം എന്ന വണ്ണം ആഷിറയുടെ അയൽവാസിയായ ഷമീർ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘത്തെ അബ്ബാസിനെ മർദ്ദിക്കുന്നതിനായി ചുമതലപ്പെടുത്തി.

കളക്ടറുടെ കാപ്പ ഉത്തരവ്; നിരവധി ക്രിമിനൽ കേസു...

നേമം വെള്ളായണി വാറുവിളാകത്ത് കടയിൽ വീട്ടിൽ ഷാനവാസ് (27) എന്ന ഷഹനാസിനെയാണ് തിരുവനന്തപുരം കളക്ടറുടെ കാപ്പ ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി;...

പരാതിക്കാരിയിൽ നിന്നും ഷിയാസ് 11 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തെന്നും പറയുന്നു. എറണാകുളത്തേക്കു കൂടി അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ എന്നാണ് അറിയുന്നത്. ഇൻസ്‌പെക്ടർ ജിപി മനുരാജിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.

സ്റ്റോപ്പില്‍ ബസ് നിര്‍ത്താത്തത് ചോദ്യം ചെയ്ത...

ബസ് സ്റ്റോപ്പില്‍ ബസ് നിര്‍ത്താത്തത് ചോദ്യം ചെയ്തതാണ് സംഭവത്തിനു കാരണം

കൊന്നിട്ടും കലി തീരാതെ ഓൺലൈൻ ആപ്പുകാർ; വീണ്ടു...

മരിച്ച യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും എത്രയുംവേഗം പണം അടയ്ക്കാന്‍ പറയണമെന്ന സന്ദേശവുമാണ് ബന്ധുക്കളുടെ വാട്‌സാപ്പില്‍വന്നിട്ടുള്ളത്

മുഖംമൂടി ധരിച്ച് ബൈക്കിലെത്തി വിദ്യാര്‍ഥിനികള...

നമ്പര്‍പ്ലേറ്റ് മറച്ച ബൈക്കില്‍ മുഖംമൂടി ധരിച്ചെത്തിയ യുവാക്കളുടെ ദൃശ്യം സഹിതം രക്ഷിതാവ് പൊലീസില്‍ പരാതി നല്‍കി