ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്തു. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ തൃപ്പൂണിത്തുറയിലെ പ്രത്യേക ചോദ്യം ചെയ്യൽ കേന്ദ്രത്തിലെ 3 ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.