ആത്മഹത്യകളില്‍ ആടിയുലഞ്ഞ് ഇന്ത്യന്‍ സൈന്യം; ക...
2021ല്‍ 57 പട്ടാളക്കാരാണ് ജീവനൊടുക്കിയത്. 2022ല്‍ ജീവനൊടുക്കിയ പട്ടാളക്കാരുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. 43 പേരാണ് ഇക്കാലയളവില്‍ ജീവനൊടുക്കിയത്. ഈ വര്‍ഷം ആഗസ്റ്റ് 12 മുതല്‍ സെപ്റ്റര്‍ 4 വരെയുള്ള ദിവസങ്ങളില്‍ 10 പട്ടാളക്കാരാണ് സ്വയം ജീവനൊടുക്കിയത്. കണക്കുകള്‍ പ്രകാരം ഈ വര്‍ഷം സിആര്‍പിഎഫില്‍ ആത്മഹത്യ ചെയ്ത 34 മരണങ്ങളില്‍ 30% കഴിഞ്ഞ 10 ദിവസത്തിനുള്ളിലാണെന്നും മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.