വിസ്‌ഡം യൂത്ത് ജില്ലാ തർബിയ്യ സംഗമം ഇന്ന്
റമദാനിൽ സംഘടിപ്പിക്കുന്ന ജില്ലാ തർബിയ്യ സംഗമം ഇന്ന് (ഞായറാഴ്ച) രാവിലെ 10 മണി മുതൽ വള്ളക്കടവ് സലഫി മസ്ജിദിൽ നടക്കും
റമദാനിൽ സംഘടിപ്പിക്കുന്ന ജില്ലാ തർബിയ്യ സംഗമം ഇന്ന് (ഞായറാഴ്ച) രാവിലെ 10 മണി മുതൽ വള്ളക്കടവ് സലഫി മസ്ജിദിൽ നടക്കും
ചാന്ദ്രവർഷം സൗരവർഷത്തേക്കാൾ 11 ദിവസം കുറവായതിനാൽ, ഓരോ വർഷവും റമളാൻ മാറിമാറി വരും. ഇതുപ്രകാരം 2030-ൽ റമളാൻ രണ്ടുതവണ ആചരിക്കും.
വിശുദ്ധ ഖുർആൻ അവതരിച്ച മാസമായ റമളാനിൽ പ്രത്യേക പ്രഭാഷണം, ഖുർആൻ പഠന സദസ്സുകൾ, എന്നിവ മസ്ജിദ്- മദ്രസകൾ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്നതിന് ഒരുക്കം തുടങ്ങി.
റജബ് മാസം 27 ലെ രാത്രിയിൽ ജിബ്‌രീൽ എന്ന മാലാഖ മുഹമ്മദ് നബി(സ)യെ മക്കയിലെ മസ്ജിദുൽ ഹറമിൽ നിന്നും പലസ്തീനിലെ മസ്ജിദുൽ അഖ്സയിലേക്ക് 'ബുറാഖ്' എന്ന വാഹനത്തിൽ കൂട്ടിക്കൊണ്ടുപോയി, ശേഷം അവിടെനിന്നും ചില ദൃഷ്ടാന്തങ്ങൾ കാണിക്കാനായി ഏഴാകാശങ്ങളും താണ്ടി ഉപരിലോകത്തെത്തിച്ചു.