ഹൃദ്യം 23; കഴക്കൂട്ടം സൈനിക് എൽ.പി സ്കൂളിന്റെ...
കാണേണ്ടത് മാത്രം കാണാനും, കേൾക്കേണ്ടത് മാത്രം കേൾക്കാനും, പറയേണ്ടത് മാത്രം പറയാനും കുട്ടികൾ ശീലിക്കേണ്ടതുണ്ട് എന്ന് ജവഹർലാൽ നെഹ്റുവിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ഉദ്ഘാടനസമ്മേളനത്തിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. പറഞ്ഞു.