കഴക്കൂട്ടം : ആലുംമൂട് ഗവണ്മെന്റ് എൽ പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി അധ്യാപകരും വിദ്യാർഥികളും പ്രകൃതി സംരക്ഷത്തിനായി പ്രതിജ്ഞ ചെയ്യുന്നു.