2018 നവംബർ 14 ന് രാവിലെ 10 മണിക്ക് പെരുമാതുറ സ്നേഹതീരവും ഭാരത സർക്കാർ നെഹ്റു യുവ കേന്ദ്രയും സംയുക്തമായി തിരുവനന്തപുരം മ്യൂസിയം ഹാളിൽ സംഘടിപ്പിക്കുന്ന മെഗാ പെയിന്റിംഗ് മത്സരത്തിന്റെ ഉത്ഘാടനം പ്രശസ്ത കാർട്ടൂണിസ്റ് ശ്രീ. കാരയ്ക്കാമണ്ഡപം വിജയകുമാർ രാവിലെ 10 മണിക്ക് നിർവ്വഹിക്കും.