കഴക്കൂട്ടം: കണിയാപുരം നന്മ ചാരിറ്റബിൽ ട്രസ്റ്റും തിരുവനന്തപുരം ആർസിസിയും വാസൻ ഐ കെയറും സംയുക്തമായി മെഗാ സൗജന്യ മെഡിക്കൾ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണിയാപുരം എൻ ഐ സി ആഡിറ്റോറിയത്തിൽ ജനുവരി ഏഴ് തിങ്കളാഴ്ച രാവിലെ 8 മുതൽ ഉച്ചക്ക് 12 വരെയാണ് ക്യാമ്പ്. കാൻസർ, നേത്രം, പ്രമേഹം തുടങ്ങിയ വിഭാഗങ്ങളിലേക്കുള്ള രോഗ നിർണയ ക്യാമ്പാണ് നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 9946677O87