കഴക്കൂട്ടം: വടക്കുംഭാഗം കരിയിൽ, (STRA) സ്നേഹതീരം റെസിഡന്റ്സ് അസോസിയേഷന്റെ 2018-ലെ ബക്രീദ്, ഓണാഘോഷ പരിപാടികൾ റദ്ദ് ചെയ്ത് പ്രസ്തുത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 50,000 രൂപയുടെ ഡിഡി ഫ്രാക്ക് പ്രസിഡന്റ് സെക്രട്ടറി, സ്നേഹതീരം റെസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തിൽ പ്രസിഡണ്ട് എസ്.സുകുമാരൻ തിരുവനന്തപുരം നഗരസഭാ മേയർ അഡ്വക്കേറ്റ് വി. കെ. പ്രശാന്തിനു കൈമാറി.