http://kazhakuttom.net/images/news/news.jpg
Events

ആമ്പല്ലൂർ ചന്തവിള മുസ്ലിം ജമാഅത്തിൽ സമൂഹ വിവാഹം നടത്തുന്നു. നിർധനരായ യുവതികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു


ചന്തവിള: ആമ്പല്ലൂർ ചന്തവിള മുസ്ലിം ജമാഅത്തിൽ വച്ച് മാർച്ച് 28ന് സമൂഹ വിവാഹം നടത്തുന്നു. സാമൂഹിക പ്രവർത്തകനും അബുദാബിയിലെ വ്യവസായിയുമായ ചന്തവിള സ്വദേശി ഷാനവാസ് ഖാന്റെ നേതൃത്വത്തിലാണ് സമൂഹ വിവാഹം നടത്തുന്നത്. ഇതിനായി  (ജാതിഭേതമെന്യേ) നിർദ്ധരായ യുവതികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഫോൺ: 80864 79211.

ആമ്പല്ലൂർ ചന്തവിള മുസ്ലിം ജമാഅത്തിൽ സമൂഹ വിവാഹം നടത്തുന്നു. നിർധനരായ യുവതികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു

0 Comments

Leave a comment