/uploads/news/315-IMG_20190221_213808.jpg
Events

കേരള സർവകലാശാല അറബി വിഭാഗം സംഘടിപ്പിച്ച കോൺഫറൻസിൽ ഗവേഷക പ്രബന്ധങ്ങളുടെ സമാഹാരം പ്രകാശനം ചെയ്തു.


കഴക്കൂട്ടം: കേരള സർവകലാശാല അറബിക് വിഭാഗം സംഘടിപ്പിച്ച കോൺഫറൻസിൽ ഗവേഷക പ്രബന്ധങ്ങളുടെ സമാഹാരം പ്രകാശനം ചെയ്തു. അൾജീരിയൻ പ്രൊഫസറായ ഡോ. അബ്ദുൽ റഹ്മാൻ തെല്ലിയാണ് പ്രബന്ധങ്ങളുടെ സമാഹാരത്തിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചത്.

കേരള സർവകലാശാല അറബി വിഭാഗം സംഘടിപ്പിച്ച കോൺഫറൻസിൽ ഗവേഷക പ്രബന്ധങ്ങളുടെ സമാഹാരം പ്രകാശനം ചെയ്തു.

0 Comments

Leave a comment