http://kazhakuttom.net/images/news/news.jpg
Festivals

കണിയാപുരം മലമേൽ പറമ്പ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം നാളെ ( ഫെബ്രു.24-ന്) ആരംഭിക്കും


കഴക്കൂട്ടം: കണിയാപുരം മലമേൽ പറമ്പ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം നാളെ (ഫെബ്രുവരി 24) തുടങ്ങി മാർച്ച് 2-ന് സമാപിക്കും. 24 രാത്രി 7:30-ന് കുട്ടി ഗാനമേള. 25 രാത്രി 7:30-ന് നാടകം. 26 രാവിലെ 9:30-ന് ദേവി മാഹാത്മ്യ പാരായണം. 27 വൈകിട്ട് വൈകിട്ട് 6:00-ന് നാരങ്ങായിൽ നിറദീപം, രാത്രി 7:30 ന് നാടകം. 28 രാവിലെ 10 :00-ന് നാഗരൂട്ട്, രാത്രി 8:00-ന് മിനി സ്റ്റേജ് ഷോ. 29 രാത്രി 7:30-ന് ഗാനമേള. മാർച്ച് 2 വൈകിട്ട് 3:30ന് ആനപ്പുറത്തെഴുന്നള്ളത്ത്, രാത്രി 10:00-ന് കുത്തിയോട്ടം, 7:30-ന് നൃത്തോദയം.

കണിയാപുരം മലമേൽ പറമ്പ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം നാളെ ( ഫെബ്രു.24-ന്) ആരംഭിക്കും

0 Comments

Leave a comment