വെറും 700 രൂപക്ക് ഒരു ഉല്ലാസ യാത്ര
വെറും 700 രൂപക്ക് ഒരു ഉല്ലാസ യാത്ര
വെറും 700 രൂപക്ക് ഒരു ഉല്ലാസ യാത്ര
‘ടൈംസ് സ്‌ക്വയറിലെ ആദ്യ തറാവീഹ് നമസ്‌കാരം’ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ നേരത്തെ തന്നെ പരിപാടിയെക്കുറിച്ച് വലിയ പ്രചാരണങ്ങളുണ്ടായിരുന്നു. ഇത്തരത്തില്‍ വിവരമറിഞ്ഞ് ദൂരസ്ഥലങ്ങളില്‍നിന്നടക്കം നിരവധി പേരാണ് ഇവിടെ എത്തിയത്.
ഒരു കുടുംബത്തിനാവശ്യമായ എല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന തരത്തിൽ പ്രദർശന വിപണന വ്യാപാര മേളയും ഇതോടൊപ്പം സജ്ജീകരിക്കുന്നുണ്ട്.
നാളെ മുതൽ ഏപ്രിൽ 3 വരെ ഒന്നാം ഘട്ട തീർഥാടനവും പെസഹാ വ്യാഴമായ ഏപ്രിൽ 14 നും ദുഃഖവെള്ളിയായ 15 നും രണ്ടാം ഘട്ട തീർഥാടനവും നടക്കും. വിശുദ്ധ കുരിശ് കൂട്ടായ്മ പ്രേഷിത ശക്തി എന്നതാണ് ഈ വർഷത്തെ തീർഥാടന സന്ദേശം.
വാഗമൺ, പരുന്തുംപാറ ഉല്ലാസയാത്ര ആരംഭിക്കുന്നു...
വാരാന്ത്യ അവധി മാറിയ ശേഷം യു.എ.ഇയിലെ ആദ്യ റമദാനാണ് വരുന്നത്. വെള്ളിയാഴ്ചകൾ തൊഴിൽ ദിനമാകുന്ന ആദ്യ റമദാൻ എന്ന പ്രത്യേകതയുമുണ്ട്
'ശുചിത്വബോധത്തിന്റെ ആവശ്യകത ഗുരുവിന്റെ കാഴ്ച്ചപ്പാടില്‍' വിഷയത്തില്‍ നടന്ന സമ്മേളനത്തിന് അരുവിപ്പുറം മഠം സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികള്‍ സ്വാഗതമാശംസിച്ചു.
ആറ്റുകാല്‍ പൊങ്കാല; വ്യാഴാഴ്ച തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു
മാസപ്പിറ കണ്ടു; വ്യാഴാഴ്ച (നാളെ)റജബ് ഒന്ന്
പള്ളിപ്പുറം സി.ആർ.പി.ഫ് ക്യാമ്പിൽ റിപബ്ലിക് ദിനാഘോഷം നടന്നു.