http://kazhakuttom.net/images/news/news.jpg
Local

ആറ്റിങ്ങൽ മുൻസിപ്പാലിറ്റി, അഴൂർ പഞ്ചായത്ത് എന്നിവിടങ്ങളിൽ ജലവിതരണം തടസ്സപ്പെടും


ആറ്റിങ്ങൽ അവനവഞ്ചേരി പമ്പ് ഹൗസിൽ പുതിയ പമ്പ് സെറ്റ് സ്ഥാപിക്കുന്നതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മാർച്ച് 18 - ന് ആറ്റിങ്ങൽ മുൻസിപ്പാലിറ്റി, അഴൂർ പഞ്ചായത്ത് എന്നിവിടങ്ങളിൽ ജലവിതരണം തടസ്സപ്പെടും. അതിനാൽ ഉപഭോക്താക്കളും പൊതുജനങ്ങളും വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ സപ്ലൈ സെക്ഷൻ 1 അസിസ്റ്റൻറ് എൻജിനീയർ  അറിയിച്ചു.

ജലവിതരണം തടസ്സപ്പെടും

0 Comments

Leave a comment