തിരുമല, തിരുവനന്തപുരം: വിസ്‌ഡം യൂത്ത് തിരുവനന്തപുരം ജില്ലാ ലീഡേഴ്‌സ് മീറ്റ് 'ലോഗിൻ' തിരുമല സലഫി മസ്ജിദിൽ നടന്നു. വിസ്‌ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് മുസ്തഫ മദനി ഉദ്ഘാടനം ചെയ്തു. വിസ്‌ഡം യൂത്ത് ജില്ലാ പ്രസിഡന്റ് ഹാറൂൺ വള്ളക്കടവ് അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ അബ്ദുറഹ്മാൻ ചുങ്കത്തറ, മുഹമ്മദ് ഷെബീർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി, ജില്ലാ ഭാരവാഹികളായ താഹ പാലാംകോണം, നസീൽ കണിയാപുരം, മൂസാ കരമന, നസീം അഴിക്കോട്, മുഹമ്മദ് ഷാൻ സലഫി എന്നിവർ സംസാരിച്ചു.
ലോഗിൻ' വിസ്‌ഡം യൂത്ത് ലീഡേഴ്‌സ് മീറ്റ്
0 Comments