കേരള സർവകലാശാലയിൽ നിന്നും രാഷ്ട്രതന്ത്രത്തിൽ പി. എച്ച്. ഡി. നേടിയ അഡ്വ. കെ. എൽ. ഗീത. വട്ടിയൂർക്കാവ് കൃഷ്ണ ഭവനിൽ (ANRA-80) പരേതനായ ജി. കൃഷ്ണൻ കുട്ടിയുടെയും ജി. ലീലാമ്മയുടെയും മകളാണ്. കെ. എസ്. ഇ. ബി. അസിസ്റ്റന്റ് എഞ്ചിനീയർ എസ്. രാജുവിന്റെ ഭാര്യയാണ് ഗീത.