കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽഹൈവേ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടു 2017-ലെ അലൈൻമെന്റ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊണ്ടു കഴിഞ്ഞ 16 ദിവസമായി നടന്നു വരുന്ന സത്യാഗ്രഹ സമരത്തിനു ഐക്യദാർഢ്യ പ്രഖ്യാപിച്ചു കൊണ്ടു ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയും കേരള ഹജ്ജ് കമ്മിറ്റി ചെയർമാനുമായ തൊടിയൂർ മുഹമ്മദ് കുഞ്ഞു മുസ്ലിയാർ സമരപന്തൽ സന്ദർശിച്ചു.