ദേശീയ പാത വികസനവുമായി ബന്ധപ്പെട്ടു കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് മഖാമും അനുബന്ധ സ്ഥാപനങ്ങളും ഏറ്റെടുക്കുന്നത് ഒഴിവാക്കണമെന്നാണ് ആവശ്യപ്പെട്ടു കൊണ്ട് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴക്കൂട്ടത്ത് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.