http://kazhakuttom.net/images/news/news.jpg
Local

ആശാൻ സ്മാരകത്തിൽ കാവ്യാലാപന മത്സരം


മംഗലപുരം: തോന്നക്കൽ കുമാരനാശാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചറിൽ കവി കുമാരനാശാന്റെ ജന്മവാർഷികത്തോട് അനുബന്ധിച്ച് ഈ മാസം 18-ന് അഖില കേരള ആശാൻ കവിതാലാപന മത്സരം സംഘടിപ്പിക്കുന്നു. എൽ.പി, യു.പി, എച്ച്.എസ്, പ്ലസ് ടൂ, മുതിർന്നവർ എന്നീ വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ഫലകവും സമ്മാനമായി നല്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക. ഫോൺ: 0471-2618873, 9446418535

ആശാൻ സ്മാരകത്തിൽ കാവ്യാലാപന മത്സരം

0 Comments

Leave a comment