/uploads/news/1182-IMG-20191123-WA0006.jpg
Local

എം.എൽ.എ ബ്രോയ്ക്ക് വ്യാപാരി വ്യവസായി സമിതിയുടെ സ്നേഹാദരം


കഴക്കൂട്ടം: എം.എൽ.എ ബ്രോ അഡ്വ.വി.കെ.പ്രശാന്തിന് വ്യാപാരി വ്യവസായി സമിതി കഴക്കൂട്ടം യൂണിറ്റിന്റെ സ്നേഹാദരം. കഴിഞ്ഞ ദിവസം കഴക്കൂട്ടം ആര്യാസ് ഹോട്ടലിൽ വെച്ചാണ് എം.എൽ.എയ്ക്ക് സമിതി സ്വീകരണം നൽകിയത്. ഒപ്പം നിരവധി വ്യാപാരി സുഹൃത്തുക്കൾ അഡ്വ.വി.കെ.പ്രശാന്തിന് സ്നേഹ സമ്മാനങ്ങൾ നൽകി.

എം.എൽ.എ ബ്രോയ്ക്ക് വ്യാപാരി വ്യവസായി സമിതിയുടെ സ്നേഹാദരം

0 Comments

Leave a comment