http://kazhakuttom.net/images/news/news.jpg
Local

കഴക്കൂട്ടം സബ് ആർ.റ്റി ഓഫീസിനു മുന്നിൽ ഇന്ന് പ്രതിഷേധ ജ്വാല സംഘടിപ്പിക്കുന്നു


കഴക്കൂട്ടം: കഴക്കൂട്ടം സബ് ആർ.റ്റി ഓഫീസിനു മുന്നിൽ പ്രതിഷേധ ജ്വാല സംഘടിപ്പിക്കുന്നു. കഴക്കൂട്ടം ജനകീയ വേദിയുടെ നേതൃത്വത്തിൽ ഇന്ന് (02/12/തിങ്കൾ) വൈകുന്നേരം 6:30 -നാണ് പ്രതിഷേധ ജ്വാല സംഘടിപ്പിക്കുന്നത്. ഓഫീസ് കാട്ടായിക്കോണത്തേക്കു മാറ്റുന്ന നടപടിക്കെതിനെതിരെയാണ് പ്രതിഷേധം. ഇതിനെതിരെ നിരവധി തവണ ബന്ധപ്പെട്ട എല്ലാവർക്കും പരാതി നൽകിയിട്ടും യാതൊരു ഫലവും കാണാത്തതിനാലാണ് പ്രതിഷേധിക്കുവാൻ തീരുമാനിച്ചതെന്ന് കഴക്കൂട്ടം ജനകീയ വേദി അറിയിച്ചു.

കഴക്കൂട്ടം സബ് ആർ.റ്റി ഓഫീസിനു മുന്നിൽ ഇന്ന് പ്രതിഷേധ ജ്വാല സംഘടിപ്പിക്കുന്നു

0 Comments

Leave a comment