http://kazhakuttom.net/images/news/news.jpg
Local

പ്രഭാഷണ പരിപാടി അഹ്‌ലൻ റമദാൻ സംഘടിപ്പിച്ചു


പെരുമാതുറ: റമദാനെ വരവേൽക്കുന്നതിന്റെ ഭാഗമായി വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു വരുന്ന പ്രഭാഷണ പരിപാടിയായ 'അഹ്ലൻ റമദാൻ', വിസ്ഡം പെരുമാതുറ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുമാതുറ മാടൻവിള ജംഗ്ഷനിൽ സംഘടിപ്പിച്ചു. വിസ്ഡം പെരുമാതുറ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് ജില്ലാ ട്രഷറർ ജമീൽ പാലാംകോണം മുഖ്യപ്രഭാഷണം നടത്തി.

പ്രഭാഷണ പരിപാടി അഹ്‌ലൻ റമദാൻ സംഘടിപ്പിച്ചു

0 Comments

Leave a comment