സംസ്ഥാനത്ത് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡി...
43,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ കൂടി 5380 രൂപയായി.
43,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ കൂടി 5380 രൂപയായി.
പാചക വാതകത്തിന് കൃത്യമായി സബ്സിഡി നൽകുകയാണെങ്കിൽ വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന ജനങ്ങൾക്ക് ആശ്വാസമാകും. എന്നാൽ, കഴിഞ്ഞ രണ്ട് വർഷമായി സബ്സിഡിയും കേന്ദ്രം നൽകുന്നില്ല.
ഒരു പവൻ സ്വർണ്ണത്തിന് 42,160 രൂപയാണ് ഇന്നത്തെ വിപണി വില.
ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.
ഒരു ഗ്രാം സ്വർണത്തിന് വില 5,200 രൂപയായി. ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ച് വില 41,600 രൂപയായി.
സ്വർണവില 40,000 രൂപയിലേക്ക് അടുക്കുന്നു; ഇന്നത്തെ വർധന ഗ്രാമിന് 200 രൂപ
പാല്‍ വില കൂട്ടിയെങ്കിലും പ്രതീക്ഷിക്കുന്ന ലാഭം കിട്ടില്ലെന്ന് കര്‍ഷകരും ക്ഷീരസംഘം ഭാരവാഹികളും ആരോപിച്ചു.
ഒരു പവൻ സ്വർണ്ണത്തിന്റെ വില 39,000 രൂപയായി
ഇന്ന് ഒരുപവന് 280 രൂപ വർധിച്ച് 38,840 രൂപയും ഗ്രാമിന് 35 രൂപ വർദ്ധിച്ച് 4,855 രൂപയുമായി.
സാമ്പത്തിക രംഗത്തെ വിദഗ്ദ്ധരുടെ വിലയിരുത്തൽ അനുസരിച്ച് ഡോളറിനെതിരെ വരും ദിവസങ്ങളിൽ ഇന്ത്യൻ രൂപ 82 രൂപ മുതൽ 83.5 രൂപ വരെ ഇടിയുമെന്നാണ് കരുതുന്നത്.