/uploads/news/news_സ്വർണവില_40,000_രൂപയിലേക്ക്_അടുക്കുന്നു;..._1670585811_4394.jpg
MARKET

സ്വർണവില 40,000 രൂപയിലേക്ക് അടുക്കുന്നു; ഇന്നത്തെ വർധന ഗ്രാമിന് 200 രൂപ


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില 40,000 രൂപയിലേക്ക് അടുക്കുന്നു. ഇന്നലെ വിലയിൽ മാറ്റമില്ലായിരുന്നെങ്കിലും ഇന്ന് 200 രൂപയാണ് വർധിച്ചത്. ബുധനാഴ്ച പവന് 160 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 39,800 രൂപയാണ്.


ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 25 രൂപയാണ് ഉയർന്നത്. വിപണിയിൽ ഇന്നത്തെ വില 4975 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. വിപണിയിലെ വില 4115 രൂപയാണ്.

 

സ്വർണവില 40,000 രൂപയിലേക്ക് അടുക്കുന്നു; ഇന്നത്തെ വർധന ഗ്രാമിന് 200 രൂപ

0 Comments

Leave a comment