കഴക്കൂട്ടം: പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിന് സമീപം വെള്ളൂർ മാമ്പഴ വീട്ടിൽ ഷിഹാബുദ്ധീൻ (65) നിര്യാതനായി. ഭാര്യ: നസീമാ ബീവി. മക്കൾ: മുഹമ്മദ് ഷിബിൻ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ - മംഗലപുരം), ഷമീല. മരുമക്കൾ: അനീസ, നവാസ്.