/uploads/news/news_നിര്യാതയായി:_സരസ്വതിയമ്മ_(89)_1676907970_2838.jpg
Obituary

നിര്യാതയായി: സരസ്വതിയമ്മ (89)


കഴക്കൂട്ടം: കിഴക്കുംഭാഗം, കെ.ബി.ആർ.എ -102, കുന്നുവിള വീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ സരസ്വതിയമ്മ (89) നിര്യാതയായി. മക്കൾ രാജേന്ദ്രൻ നായർ.എൻ, അനിൽകുമാർ.എൻ, തങ്കമണി.എസ്. മരുമക്കൾ: സിന്ധു ചന്ദ്രൻ, സജികുമാരി, ദിവാകരൻ നായർ. സഞ്ചയനം 23/02/2023 (വ്യാഴാഴ്ച) രാവിലെ 8:30ന്. 

സഞ്ചയനം 23/02/2023 (വ്യാഴാഴ്ച) രാവിലെ 8:30ന്.

0 Comments

Leave a comment