കഴക്കൂട്ടം: സി വി. ജോസ് (77) (റിട്ടയേർഡ് VSSC) ചെറുവത്തൂർ ഹൌസ്, നെഹ്റു ജംഗ്ഷൻ, കഴക്കൂട്ടം നിര്യാതനായി. ഭാര്യ : ആനി ജോസ്, മക്കൾ : ജോബി ജോസ്, ജയൻ ജോസ്, ജെയ്സൺ ജോസ്, മരുമക്കൾ : ഷൈനി ജോബി, മഞ്ജു ജയൻ, മെറീന ജെയ്സൺ. ശവസംസ്കാരം 26/09/2018 ബുധൻ വൈകുന്നേരം 3 മണിക്ക് കഴക്കൂട്ടം ഫാത്തിമ മാതാ ദേവാലയത്തിൽ. മരണാനന്തര ചടങ്ങ് 29/09/18 ശനിയാഴ്ച 11 മണിക്ക് ഫാത്തിമ മാതാ ദേവാലയത്തിൽ വെച്ച് നടത്തുന്നു.