/uploads/news/1003-IMG_20190926_212423.jpg
Obituary

നിര്യാതനായി: കെ.മോഹനൻ (63)


കഴക്കൂട്ടം: മുരുക്കുംപുഴ, ഇടവിളാകം, വി.എം.ഹൗസിൽ കെ.മോഹനൻ (63) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: എം.വിജീഷ്, വിജിത. മരുമക്കൾ: സരിത, ബിനു.എസ്. സംസ്ക്കാരം ഇന്ന് (27/09/19/വെള്ളി) രാവിലെ 10 മണിക്ക്.

നിര്യാതനായി: കെ.മോഹനൻ (63)

0 Comments

Leave a comment