/uploads/news/2108-IMG_20210801_123226.jpg
Obituary

നിര്യാതയായി: ആഷ്യാ ബീവി (97)


കഴക്കൂട്ടം: കണിയാപുരം, കുറ്റാണിയിൽ വീട്ടിൽ ഡോ. അബ്ദുൽ റഹിമിന്റെ ഭാര്യ ആഷ്യാ ബീവി (97) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ അബ്ദുൽ റഹ്മാൻ, അബ്ദുൽ ഖാദർ വൈദ്യൻ, ഇബ്രാഹിംകുഞ്ഞ്, ഡോ. അസനാരു പിള്ള. ഫോൺ: 94479 28478.

നിര്യാതയായി: ആഷ്യാ ബീവി (97)

0 Comments

Leave a comment