/uploads/news/666-IMG_20190630_183445.jpg
Obituary

നിര്യാതയായി: നസിം.എസ് (63)


വട്ടിയൂർക്കാവ്: തൊഴുവൻ കോട് മെഹ്ബൂബ് ഖാൻ സാഹിബിന്റെ ഭാര്യ നസിം.എസ് (63) നിര്യാതയായി. മക്കൾ: സെറീനാ ബീഗം, സബീന ബീഗം, മരുമക്കൾ: മുഷ്താക്ക് അലി ഖാൻ (പരേതൻ), ഷൈജു.കെ.എ.

നിര്യാതയായി: നസിം.എസ് (63)

0 Comments

Leave a comment