/uploads/news/427-IMG_20190414_223131.jpg
Obituary

നിര്യാതയായി: സീത (78)


കഴക്കൂട്ടം: നെട്ടയക്കോണം, ശിവശൈലം പരേതനായ ഭാസ്ക്കരന്റെ ഭാര്യ സീത (78) ഇന്ന് (14/04/19-ഞായർ) വൈകുന്നേരം വാർദ്ധക്യ സഹജമായ അസുഖം നിമിത്തം നിര്യാതയായി. മക്കൾ: ബിനു, ബീനാ രാജേന്ദ്രൻ'. മരുമക്കൾ: അശ്വതി ബിനു, രാജേന്ദ്രൻ ബി (അസി.സെക്രട്ടറി, കഠിനംകുളം സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്). സംസ്ക്കാരം നാളെ (തിങ്കൾ) രാവിലെ 9:00ന് സ്വവസതിയിൽ. സഞ്ചയനം 19/04/2019 വെള്ളിയാഴ്ച രാവിലെ 8.30 ന്. ഫോൺ: 96452 19230, 90375 91641.

നിര്യാതയായി: സീത (78)

0 Comments

Leave a comment