എല്‍ഡിഎഫിന്റെ അവിശ്വാസത്തിന് ബിജെപിയുടെ പിന്ത...
യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റ് ബീനാ ജയന്, വൈസ് പ്രസിഡന്റ് ജഗന്നാഥപിള്ള എന്നിവര്‍ അവിശ്വാസത്തെ തുടര്‍ന്ന് പുറത്തായി.
യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റ് ബീനാ ജയന്, വൈസ് പ്രസിഡന്റ് ജഗന്നാഥപിള്ള എന്നിവര്‍ അവിശ്വാസത്തെ തുടര്‍ന്ന് പുറത്തായി.
പി വി അൻവറിനോട് ചില കാര്യങ്ങളിൽ യോജിപ്പുണ്ട്, എന്നാൽ ചില കാര്യങ്ങളിൽ യോജിപ്പ് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതൽ വെളിപ്പെടുത്തലുകൾ വൈകിട്ട് 4.30 ന് നടത്തുന്ന പത്രസമ്മേളനത്തിൽ പറയുമെന്നും കെ ടി ജലീൽ പറഞ്ഞു.
പരാതിയുമായി എത്തുന്ന സ്ത്രീകളുടെ നമ്പറുകളിൽ വിളിച്ച് മോശമായി പെരുമാറുന്നയാളാണ് ശശിയെന്നും അൻവർ ആരോപിക്കുന്നുണ്ട്.
ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ഒരു കാരണവശാലും ആർഎസ്എസ് ബന്ധം പാടില്ല. എ.ഡി.ജി.പിയെ മാറ്റണമെന്നത് ബിനോയ് വിശ്വത്തിന്റെ നിലപാടാണെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണത്തെ അദ്ദേഹം തള്ളുകയും ചെയ്തു.
സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് അമ്പേ പരാജയമാണെന്ന് ആരോപിച്ച അന്‍വര്‍ മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണമെന്നും പോലീസില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ കഴിവില്ലെങ്കില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാന്‍ പിണറായിക്ക് യോഗ്യതയില്ലെന്നും വകുപ്പ് ഒഴിയുന്നതാണ് അദ്ദേഹത്തിന് അഭികാമ്യമെന്നും പറഞ്ഞു.
തിരുവനന്തപുരം രക്തസാക്ഷിമണ്ഡപത്തിൽ നിന്നാരംഭിച്ച ജാഥ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധ സമ്മേളനം നടത്തി
കണിയാപുരത്തിൻ്റെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരത്തിനായി 24 മണിക്കൂർ നിരാഹാര സമരം
വയനാട് പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കാൻ ആസൂത്രണം വേണം. ഭൂപ്രകൃതിയുടെ സ്വഭാവമനുസരിച്ച് അനിവാര്യമായ കായിക പരിശീലനം അതത് പ്രദേശങ്ങളിലെ ജനങ്ങൾക്ക് നൽകാൻ പരിശീലന കേന്ദ്രങ്ങളും അനിവാര്യമായ അത്യാധുനിക സംവിധാനങ്ങളും സർക്കാർ തയ്യാറാക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു
നഗരത്തിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കുക, നഗരത്തിലെ ഓടകളും അഴുക്ക് ചാലുകളും എത്രയും പെട്ടെന്ന് ശുചീകരിക്കുക, പൊട്ടിപ്പൊളിഞ്ഞ റോഡുകൾ എത്രയും പെട്ടെന്ന് ഗതാഗത യോഗ്യമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ടാണ് മാർച്ച്
ഉമ്മൻ ചാണ്ടി അനുസ്മരണം; പുഷ്പാർച്ചന നടത്തി