SPORTS

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ തിളങ്ങാൻ...

ഓൾറൗണ്ടർമാരും സ്പിന്നർമാരും ഹാർഡ് ഹിറ്റർമാരുമടക്കം പത്ത് താരങ്ങളാണ് ആലപ്പുഴ ജില്ലയിൽ നിന്ന് വിവിധ ടീമുകളിലായി ഇടം നേടിയിട്ടുള്ളത്

കിരീടം നിലനിർത്താൻ കൊച്ചി ബ്ലൂ ടൈഗേഴ്സ്

ഓൾറൗണ്ടർമാരുടെ നീണ്ട നിരയാണ് ടീമിൻ്റെ മറ്റൊരു കരുത്ത്. ക്യാപ്റ്റൻ സാലി സാംസനും മുഹമ്മദ് ആഷിഖുമാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. കഴിഞ്ഞ സീസണിൽ 16 ഇരകളുമായി വിക്കറ്റ് വേട്ടയിൽ മൂന്നാം സ്ഥാനത്തായിരുന്നു കെ.എം ആസിഫ്

ടെക്നോപാർക്ക് ഫാൻ ലീഗിൽ പ്രതിദ്ധ്വനി ഇലവൻ ജേത...

മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ ആർ.ജെ.മഹേഷും വി.വി.കണ്ണനും രണ്ട് വിക്കറ്റ് വീഴ്ത്തിയ റാമുമാണ് പ്രതിദ്ധ്വനിക്ക് വേണ്ടി തിളങ്ങിയത്. ആർ.ജെ.മഹേഷാണ് ഫൈനലിലെ താരം

കെ.സി.എൽ ചിറകിലേറി ഐപിഎൽ സ്വപ്നങ്ങളിലേക്ക്

സംസ്ഥാനത്തെ യുവപ്രതിഭകൾക്ക് മികവ് തെളിയിക്കാനും ദേശീയ ശ്രദ്ധ നേടാനുമുള്ള വലിയൊരു വേദിയാണ് കെ.സി.എല്ലിലൂടെ ഒരുങ്ങിയിരിക്കുന്നത്

അഭിഷേക് മോഹൻ ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ പരി...

2014 -15 അണ്ടർ -23 സീസണിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർ എന്ന നേട്ടം കൈവരിച്ച അഭിഷേക്, അണ്ടർ-19 വിഭാഗത്തിൽ രണ്ട് തവണ ദക്ഷിണ മേഖലയെ (South Zone) പ്രതിനിധീകരിക്കുകയും ഇന്ത്യ അണ്ടർ-23 ദേശീയ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്

കെസിഎൽ ഫാൻ ലീഗ് - തൃശൂർ ജില്ലയിൽ ലെജൻഡ്സ് പൊന...

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ത്രീ കിങ്സ് നാല് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 41 റൺസെടുത്തു. 14 പന്തുകളിൽ 28 റൺസെടുത്ത സഫീറാണ് ത്രീ കിങ്സിന്റെ ടോപ് സ്കോറർ

കെ.സി.എൽ മൂന്നാം സീസൺ: താരലേലത്തിനായുള്ള പട്ട...

ശനിയാഴ്ച തിരുവനന്തപുരത്ത് വച്ചാണ് ക്രിക്കറ്റ് പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന താരലേലം. ഓരോ ടീമിനും പരമാവധി 50 ലക്ഷം രൂപയാണ് ലേലത്തിൽ ചെലവഴിക്കാനാവുക

ടെക്നോപാര്‍ക്കില്‍ പ്രതിധ്വനി ഫുട്ബോള്‍ ടൂര്‍...

ജൂലൈ 13 വരെ അപേക്ഷിക്കാം. വിജയികൾക്ക് 25,000 രൂപയും എവര്‍റോളിംഗ് ട്രോഫിയും കൊല്ലം റാവിസ് അഷ്ടമുടി റിസോര്‍ട്ടില്‍ ഒരു ദിവസത്തെ താമസവും സമ്മാനമായി ലഭിക്കും. റാവിസ് ഹോട്ടല്‍സും യൂഡി പ്രമോഷന്‍സും ചേര്‍ന്നാണ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നൽകുന്നത്

കെസിഎ - എൻ.എസ്.കെ ട്വന്റി 20 കിരീടം എറണാകുളത്...

വിപുൽ ശക്തിയാണ് ടൂർണമെന്റിലെ താരം. മികച്ച ബാറ്റർ മുഹമ്മദ് അസറുദ്ദീനെയും മികച്ച ബൗളറായി അഭിജിത്ത് പ്രവീണിനെയും തെരഞ്ഞെടുത്തു.അജിത്ത്.വിയാണ് ഫൈനലിലെ മികച്ച താരം

ലോകകപ്പിൻ്റെ ആവേശം നിറച്ച് ടെക്ക്നോ പാര്‍ക്കി...

ഡെക്കാത്തലോണുമായി സഹകരിച്ച് ടെക്നോപാര്‍ക്കില്‍ സംഘടിപ്പിച്ച പ്രതിധ്വനി വേള്‍ഡ് കപ്പ് ഫാന്‍സ് ടൂര്‍ണമെന്‍റില്‍ ബ്രസീല്‍, അര്‍ജന്‍റീന, പോര്‍ച്ചുഗല്‍, റെസ്റ്റ് ഓഫ് ദി വേള്‍ഡ് തുടങ്ങിയ ടെക്കികള്‍ രൂപീകരിച്ച ഫാന്‍സ് ടീമുകളാണ് മത്സരിച്ചത്