കത്ത് വിവാദം, മേയർ ആര്യാ രാജേന്ദ്രന് ഹൈക്കോടത...
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മേയർക്ക് പറയാനുള്ളത് കേട്ട ശേഷം തീരുമാനമെടുക്കുമെന്ന് ഹൈക്കോടതി.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മേയർക്ക് പറയാനുള്ളത് കേട്ട ശേഷം തീരുമാനമെടുക്കുമെന്ന് ഹൈക്കോടതി.
കത്ത് വിവാദവുമായി ബന്ധപ്പെട്ട് മേയർ ആര്യ രാജേന്ദ്രനെതിരെ, യൂത്ത് കോൺഗ്രസ് ദേശീയ സമിതി അംഗം ജെ.എസ്. അഖിൽ തെരഞ്ഞെടുപ്പ് കമ്മീഷനും, മുൻ കൗൺസിലർ ജി.എസ്.ശ്രീകുമാർ വിജിലൻസ് ഡയറക്ടർക്കും പരാതി നൽകിയിട്ടുണ്ട്.
ഡോ. അശ്വതി ശ്രീനിവാസ് ഐഎഎസ് പുതിയ സബ് കളക്ടർ