TRANSPORT

എതിരാളിയില്ലാത്ത പോരാളി; മിന്നലിന്റെ ചരിത്ര ന...

ദീര്‍ഘദൂര രാത്രിയാത്രകളില്‍ യാത്രക്കാരെ കൊള്ളയടിച്ചു കൊണ്ടിരുന്ന സ്വകാര്യ ബസുകള്‍ക്കാണ് മിന്നല്‍ സര്‍വ്വീസുകള്‍ കനത്ത തിരിച്ചടിയായത്. അതുകൊണ്ടു തന്നെ മിന്നല്‍ സര്‍വ്വീസുകളെ ഏതുവിധേനയും തകര്‍ക്കുകയെന്ന അപവാദപ്രചരണവുമായി സ്വകാര്യബസ് ലോബികള്‍ 2017ൽ രംഗത്തെത്തിയിരുന്നു.