മരക്കൊമ്പ് കാറിനുള്ളിലേക്ക് വീണ് വയറില്‍ തുളച...
കടവല്ലൂരില്‍ കണ്ടെയ്‌നര്‍ ലോറി തട്ടി മരക്കൊമ്പ് പൊട്ടി കാറിനുള്ളിലേക്ക് വീണ് 27 വയസ്സുകാരിക്ക് ദാരുണാന്ത്യം
കടവല്ലൂരില്‍ കണ്ടെയ്‌നര്‍ ലോറി തട്ടി മരക്കൊമ്പ് പൊട്ടി കാറിനുള്ളിലേക്ക് വീണ് 27 വയസ്സുകാരിക്ക് ദാരുണാന്ത്യം
സൂക്ഷ്മ പരിശോധന നാളെ നടക്കും
സംസ്ഥാന സര്‍ക്കാരും മുസ്‌ലിം ലീഗും കോണ്‍ഗ്രസും സിപിഎമ്മും നല്‍കിയ ഹരജികളാണ് പരിഗണിക്കുക
പോക്‌സോ 12-ാം വകുപ്പുപ്രകാരം രണ്ടുമാസം തടവും 10000 രൂപ പിഴയുംകൂടി ശിക്ഷയില്‍ പറയുന്നുണ്ട്.
ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കം വഖ്ഫ് ട്രിബ്യൂണല്‍ പരിശോധിച്ചു കൊണ്ടിരിക്കെ വിചാരണ കൂടാതെ ഹൈക്കോടതി തീരൂമാനം പ്രഖ്യാപിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വഖ്ഫ് സംരക്ഷണ സമിതിയാണ് ഹരജി നല്‍കിയത്
നടുറോഡില്‍ പട്ടാപ്പകലായിരുന്നു മൂന്നരപ്പവന്റെ മാല പിടിച്ചുപറിച്ചത്
ഹരിയാനയിലെ റോഹ്തക് സ്വദേശി അമിത്തിനെയാണ് പോക്‌സോ നിയമപ്രകാരമുള്ള കേസില്‍ ഹാര്‍ബര്‍ പോലിസ് അറസ്റ്റ് ചെയ്തത്
സഹായങ്ങള്‍ക്കും വിവരങ്ങള്‍ അന്വേഷിക്കാനും താഴെ കൊടുത്ത നമ്പറുകളില്‍ ബന്ധപ്പെടാം: 8002440003 (ടോള്‍ഫ്രീ). 0122614093, 0126614276, 0556122301
പേരയം താളിക്കുന്ന് സ്വദേശിനി ഷീബ (45) ആണ് തിങ്കളാഴ്ച രാവിലെ മരിച്ചത്.
വാളത്തുംഗല്‍ ചേതന നഗര്‍ തിട്ടയില്‍ ആനന്ദഭവനത്തില്‍ ബിജു-അജിത ദമ്പതികളുടെ മകന്‍ ആദിത്യന്‍ (19), തെക്കതില്‍ വീട്ടില്‍ ബിജു-സിന്ധു ദമ്പതികളുടെ മകന്‍ അഭിജിത്ത് (17) എന്നിവരാണ് മരിച്ചത്