ഓണാഘോഷം: കലാപ്രകടനങ്ങള്‍ക്ക് ജൂലൈ 21 മുതല്‍ 3...
സംസ്ഥാനതല പരിപാടികള്‍ അവതരിപ്പിക്കുന്നതിന് ജൂലൈ 31 വൈകിട്ട് 5:00 മണിവരെ ടൂറിസം ഡയറക്ടറേറ്റിലും ജില്ലാ വേദികളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാനാഗ്രഹിക്കുന്ന കലാകാരന്‍മാര്‍ക്ക് അതത് ഡിടിപിസികളിലും പേര് രജിസ്റ്റര്‍ ചെയ്യാമെന്ന് മന്ത്രി പറഞ്ഞു.
