കല്ലമ്പലം പുന്നോട് 'മസ്ജിദ് അൽ ഹിക്മ' ഉദ്ഘാടന...
അസർ നമസ്കാരത്തിന് നേതൃത്വം നൽകിക്കൊണ്ട് വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ.അബുല്ലത്തീഫ് മദനി മസ്ജിദ് ഉദ്ഘാടനം ചെയ്തു
അസർ നമസ്കാരത്തിന് നേതൃത്വം നൽകിക്കൊണ്ട് വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ.അബുല്ലത്തീഫ് മദനി മസ്ജിദ് ഉദ്ഘാടനം ചെയ്തു
സെഞ്ച്വറി നേടി പുറത്താകാതെ നിന്ന അഹമ്മദ് ഇമ്രാന്റെ പ്രകടനമാണ് അവസാന ദിവസം കേരളത്തെ സംബന്ധിച്ച് ശ്രദ്ധേയമായത്.
വിശുദ്ധ.അന്തോനീസിന്റെ പേരിലുള്ള തെക്കേ ഇന്ത്യയിലെ ആദ്യത്തെ തീർത്ഥാടന കേന്ദ്രമായ വേളി സെൻ്റ് തോമസ് ദേവാലയത്തിലെ വിശുദ്ധ അന്തോനീസിൻ്റെ തിരുനാളാണ് സമാപിച്ചത്
യുക്തിവാദം ഒരു പൊളിച്ചെഴുത്ത്' എന്ന വിഷയത്തിലും, 'പ്രമാണങ്ങളിലേക്ക് മടങ്ങാം' എന്ന വിഷയത്തിലും പ്രഭാഷണങ്ങൾ നടന്നു
തൊഴിലിടങ്ങളിലെ സുരക്ഷ പോലെ തന്നെ പ്രധാനമാണ് ജീവനക്കാർ ജോലി കഴിഞ്ഞ് തിരികെ വീടുകളിലും താമസസ്ഥലങ്ങളിലും എത്തുന്നതുവരെയുള്ള സുരക്ഷയെന്നും കൺവെൻഷൻ
ഇന്ന് (ഫെബ്രുവരി 15) വൈകുന്നേരം 5:30 ന് തിരുനാൾ ആഘോഷങ്ങളുടെ സമാപ്തി കുറിച്ചുകൊണ്ട് നടത്തപ്പെടുന്ന ആഘോഷമായ പൊന്തിഫിക്കൽ സമൂഹ ബലിക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ റൈറ്റ്. റവ.ഡോ.ക്രിസ്തുദാസ്. ആർ മുഖ്യ കാർമ്മികത്വം വഹിക്കും
രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഝാർഖണ്ഡ് രണ്ടാം ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ ഒരു റണ്ണെന്ന നിലയിലാണ്
പഞ്ചാബ് 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 42.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ഐ.വി.ദൃശ്യയുടെ ഉജ്ജ്വല ഇന്നിങ്സാണ് കേരളത്തിന് വിജയമൊരുക്കിയത്
കൊല്ലം, കരവളൂര്‍, ചമ്പക്കര ചര്‍ച്ചിന് സമീപം ശാന്തി നിവാസില്‍ കെ.പി. വേണുഗോപാലിന്‍റെ മകന്‍ അരവിന്ദ് ഗോപാല്‍.വി (34) ആണ് മരിച്ചത്. അരവിന്ദ് തിരുവനന്തപുരത്ത് ഗാര്യേജ് നടത്തിവരികയായിരുന്നു
വള്ളക്കടവ് സുലൈമാൻ തെരുവിൽ നടന്ന സമ്മേളനം വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നസീർ വള്ളക്കടവ് ഉദ്ഘടനം ചെയ്തു