യാത്രയയപ്പ്
പ്രേംനസീർ മെമോറിയൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് വിരമിക്കുന്ന സ്റ്റാഫുകൾക്ക് യാത്രയയപ്പ് നൽകി
പ്രേംനസീർ മെമോറിയൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് വിരമിക്കുന്ന സ്റ്റാഫുകൾക്ക് യാത്രയയപ്പ് നൽകി
കേരളത്തിന് ലഭിച്ച നിക്ഷേപ വാഗ്ദാനം 1.75 ലക്ഷം കോടി രൂപയായി ഉയര്‍ന്നു: മന്ത്രി പി. രാജീവ്. ഭാവി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രിതല യോഗം 14 ന്
ബിസിനസ്സുകള്‍ക്കാവശ്യമായ വാട്ട്സ്ആപ്പ് എപിഐ സംയോജനം സാധ്യമാക്കുന്ന ഒരു കമ്മ്യൂണിക്കേഷന്‍-ആസ്-എ-സര്‍വീസ് (CaaS) പ്ലാറ്റ് ഫോമാണ് ഔട്ട്റീച്ചബിള്‍
ഡിഫറന്റ് ആര്‍ട് സെന്ററില്‍ വാലി ഓഫ് ഹൊഗ്വാര്‍ട്ട്‌സ് നാളെ (ബുധന്‍) ഉദ്ഘാടനം ചെയ്യും. 63 ദിവസങ്ങള്‍ കൊണ്ടാണ് ഡിഫറന്റ് ആര്‍ട് സെന്ററിലേയ്ക്കുള്ള പ്രവേശന വഴിയില്‍ കഥാചിത്രങ്ങള്‍ വരച്ചത്
ഓരോ കുട്ടിയുടെയും പഠനത്തിലെ പോരായ്മകള്‍ എഐ വിലയിരുത്തലിലൂടെ തിരിച്ചറിഞ്ഞ് അനുയോജ്യമായ വ്യക്തിഗത പരിശീലനം ലഭ്യമാക്കാന്‍ സുപലേണിലൂടെ സാധിക്കും
വിസ്ഡം യൂത്ത് തർബിയ സംഗമം
കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്‍റ് ബോര്‍ഡില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ഫിനാന്‍സ്) ആയിരുന്നു വിപിന്‍ കുമാര്‍
2,000 ചതുരശ്ര അടി വിസ്തീർണത്തിൽ ക്ലാസ് റൂമുകൾ, ഓഫീസ് റും, ഡൈനിങ് ഹാൾ, ടോയ്‌ലറ്റ് സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്
ഇത് ഏകദേശം 33 വർഷത്തിലൊരിക്കൽ മാത്രമേ സംഭവിക്കുന്നുള്ളൂ. ഇത് അവസാനമായി സംഭവിച്ചത് 1997 ലാണ്. 2030 ന് ശേഷം ഇനിയിത് 2063ലാകും വീണ്ടും സംഭവിക്കുക.
ഹിജ്റ വർഷപ്രകാരം 12 മാസത്തിൽ ഒൻപതാമത്തെ മാസമാണ് റമളാൻ. ചാന്ദ്രവർഷം സൗരവർഷത്തേക്കാൾ 11 ദിവസം കുറവായതിനാൽ, ഓരോ വർഷവും റമളാൻ മാറിമാറി വരും. ഇസ്ലാമിക നിയമപ്രകാരം ഒരു വ്യക്തി എവിടെയാണോ അവിടത്തെ സമയക്രമം അനുസരിച്ച് വേണം നോമ്പ് അനുഷ്ഠിക്കേണ്ടത്.