ആർ.എസ്.എസ് ശാഖ നടത്തുമ്പോൾ ഇല്ലാത്ത പ്രശ്നം എ...
'ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കാറിൽ മാഷാ അള്ളാഹ് സ്റ്റിക്കർ ഒട്ടിച്ച് വർഗീയ പ്രചരണം നടത്തിയിരുന്നു. അതിന് പിന്നിൽ പി.മോഹനൻ തന്നെയാണ്. വടകരയിൽ കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ നടത്തിയ അന്വേഷണം ചെന്നെത്തിയത് സി.പി.എം നേതാവിലേക്കാണ് എന്നും അബിൻ വർക്കി.
