/uploads/news/news_യൂത്ത്_കോൺഗ്രസിനെ_ഇനി_ആര്_നയിക്കും;_പുതി..._1756037524_3095.jpg
POLITICS

യൂത്ത് കോൺഗ്രസിനെ ഇനി ആര് നയിക്കും; പുതിയ ചർച്ചകൾ സജീവം


യൂത്ത് കോൺഗ്രസിന്റെ തലപ്പത്തിലേക്ക് പുതിയ പേരുകൾ സജീവമാകുന്നു. 
അബിൻ വർക്കി, കെ.എം അഭിജിത്ത്, ബിനു ചുള്ളിയിൽ എന്നീ പേരുകളാണ് പ്രധാനമായും പരിഗണനയിലുള്ളത്. 
എന്നിരുന്നാലും യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ ഓ.ജെ.ജനീഷ്, അനുതാജ്, അരിതാ ബാബു, വി.കെ.ഷിബിന തുടങ്ങിയ പേരുകളും ചർച്ചയിൽ വന്നിട്ടുണ്ട്. 

രാഹുൽ മാങ്കൂട്ടവുമായി ബന്ധപ്പെട്ടു വന്ന ആരോപണങ്ങളുടെ വെളിച്ചത്തിൽ നിലവിലെ പ്രതിസന്ധി മറികടക്കാൻ ഒരു വനിത അധ്യക്ഷ സ്ഥാനത്തെത്തിയാൽ നന്നായിരിക്കുമെന്നൊരു അഭിപ്രായം കൂടി ഉയർന്നു വന്നിട്ടുണ്ട്.

അബിൻ വർക്കി, കെ.എം അഭിജിത്ത്, ബിനു ചുള്ളിയിൽ എന്നീ പേരുകളാണ് പ്രധാനമായും പരിഗണനയിലുള്ളത്

0 Comments

Leave a comment