വയനാട്: വയനാട്ടിൽ പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം നാല് ലക്ഷം കടന്നു. വയനാട്ടിൽ തുടക്കം മുതൽ പ്രിയങ്ക ഗാന്ധിയുടെ കുതിപ്പ്. വോട്ടെണ്ണൽ ട്രെൻഡിൽ പ്രിയങ്ക ഭൂരിപക്ഷം ഘട്ടമായി ഉയർത്തി. 4,08,975 വോട്ടുകൾക്കാണ് പ്രിയങ്ക ലീഡ് ചെയ്യുന്നത്. സത്യൻ മൊകേരിയേക്കാൾ ബഹുദൂരം മുന്നിലാണ് പ്രിയങ്ക. അതേസമയം എൻ.ഡി.എ സ്ഥാനാർഥി നവ്യ ഹരിദാസിന് മുള്ളൻകൊല്ലി പഞ്ചായത്തിൽ സത്യൻ മൊകേരിയ്ക്കൊപ്പം തന്നെ വോട്ട് നേടാൻ സാധിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.
വയനാടിൽ പ്രിയങ്കാഥ; യുഡിഎഫിന്റെ കണക്ക് കൂട്ടൽ ശരിയാകുന്നു
0 Comments