/uploads/news/news_പീച്ചിയില്‍_കാട്ടാന_ആക്രമണം;_വനം_വകുപ്പ്..._1761980845_4278.jpg
Local

പീച്ചിയില്‍ കാട്ടാന ആക്രമണം; വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ജീപ്പ് തകര്‍ത്തു


തൃശൂര്‍: പീച്ചി വനമേഖലയോട് ചേര്‍ന്ന കുതിരാന്‍ പ്രദേശത്ത് കാട്ടാനയുടെ ആക്രമണം. ഈ പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന ആനയെ തുരത്താനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ജീപ്പും ആന തകര്‍ത്തു. ആന ഇവിടെ തമ്പടിച്ചിരിക്കുകാണ്. കഴിഞ്ഞ ദിവസം ആനയെ കണ്ട പ്രദേശത്ത് വീണ്ടും ആന വന്നതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയായിരുന്നു.

ഈ പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന ആനയെ തുരത്താനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ജീപ്പും ആന തകര്‍ത്തു

0 Comments

Leave a comment