/uploads/news/news_62,000_കടന്ന്_സ്വർണ്ണവില;_പവന്_ഇന്ന്_വർധ..._1738648919_6145.jpg
MARKET

62,000 കടന്ന് സ്വർണ്ണവില; പവന് ഇന്ന് വർധിച്ചത് 840 രൂപ


തിരുവനന്തപുരം: സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. ചരിത്രത്തിൽ ആദ്യമായി പവന്റെ വില 62,000 കടന്നു. പവന് ഇന്ന് മാത്രം 840 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണം പവന് 62,480 രൂപയിലെത്തി. ഗ്രാമിന് 105 രൂപ വർധിച്ച് 7810 രൂപയിലെത്തി. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതാണ് സ്വർണവില വർധനവിന് കാരണം. ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 87.17 ൽ എത്തിയിരുന്നു

പവന് ഇന്ന് മാത്രം 840 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണം പവന് 62,480 രൂപയിലെത്തി. ഗ്രാമിന് 105 രൂപ വർധിച്ച് 7810 രൂപയിലെത്തി.

0 Comments

Leave a comment