/uploads/news/news_അന്തരിച്ചു:_ശിവദാസൻ_എം_(79)_1781843470_237.jpg
Obituary

അന്തരിച്ചു: ശിവദാസൻ എം (79)


കഴക്കൂട്ടം: കുളത്തൂർ, മുക്കോലക്കൽ, T.C 100/4348(1) തോപ്പിൽ ബിൽഡിംഗിൽ ശിവദാസൻ.എം (79) അന്തരിച്ചു. ഭാര്യ: സുശീല.വി.
മക്കൾ: ഷീജു, ഷീനു, ഷീജ (റവന്യൂ). മരുമക്കൾ: ഷൈമ.ബി, ദീപ.ഷീനു, സുഭാഷ് എൻ (റവന്യൂ). 
ചെറുമക്കൾ: ഹൃദ്യ ഷീജു, ജനലക്ഷ്മി.എസ്, ശിവാനി.എസ്, തൃജൽദേവ്.എസ്, നവനീത് കൃഷ്ണ.എസ്.

സംസ്കാരചടങ്ങുകൾ ഇന്ന് (19/06/2026) വെള്ളിയാഴ്ച്ച വൈകുന്നേരം 03:00 മണിക്ക് കഴക്കൂട്ടം, ശാന്തിതീരം പൊതുശ്മശാനത്തിൽ നടക്കും.
ഫോൺ: +91 95445 53738 (ഷീജു.ടി)

*ലൊക്കേഷൻ:*** https://maps.app.goo.gl/XBGwrnZMde2rKxWY7?g_st=aw

സംസ്കാരചടങ്ങുകൾ ഇന്ന് (19/06/2026) വെള്ളിയാഴ്ച്ച വൈകുന്നേരം 03:00 മണിക്ക് കഴക്കൂട്ടം, ശാന്തിതീരം പൊതുശ്മശാനത്തിൽ നടക്കും

0 Comments

Leave a comment