SPORTS

കെസിഎ അന്തർ ജില്ലാ അണ്ടർ 19 വനിതാ ക്രിക്കറ്റ്...

നാല് വിക്കറ്റ് വീഴ്ത്തിയ ദേവനന്ദയുടെ പ്രകടനമാണ് പത്തനംതിട്ടയുടെ ബാറ്റിങ് നിരയെ തകർത്തത്. ആലപ്പുഴയും കോട്ടയവും തമ്മിലുള്ള മറ്റൊരു മത്സരം മഴ മൂലം പൂർത്തിയാക്കാനായില്ല

കെസിഎ അന്തർ ജില്ലാ അണ്ടർ 19 വനിതാ ക്രിക്കറ്റ്...

36 റൺസെടുത്ത അക്ഷയയും 32 റൺസെടുത്ത ക്യാപ്റ്റൻ ശ്രദ്ധയുമാണ് മലപ്പുറത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത്. വയനാടിന് വേണ്ടി തീർത്ഥയും ജിഷ്നയും ഉണ്ണിമായയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്ര...

മോശം സ്പർശനങ്ങളെയും പീഡനശ്രമങ്ങളെയും എങ്ങനെ തിരിച്ചറിയാമെന്നും അത്തരം സാഹചര്യങ്ങളെ ധീരമായി എങ്ങനെ നേരിടാമെന്നും കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന ലളിതമായ ഭാഷയിലാണ് വിദഗ്ദ്ധർ വിശദീകരിക്കുന്നത്

വരുന്നു; അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം മം...

10 ഏക്കർ ഭൂമിയിൽ 45 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഈ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് ഗ്രൗണ്ട്, പവലിയൻ സമുച്ചയം, അത്യാധുനിക ഫ്ലഡ്‌ലൈറ്റ് സംവിധാനം ഉൾപ്പെടെ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത്തരം സൗകര്യങ്ങളുള്ള കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് സ്റ്റേഡിയമാണിത്

കേരള കോളേജ് പ്രീമിയർ ലീഗിൽ മുത്തൂറ്റ് ഇൻസ്റ്റ...

നാലോവറിൽ 22 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റാണ് ഡിയോൺ നേടിയത്. അഞ്ച് ബാറ്റർമാരെയും ഡിയോൺ ക്ലീൻ ബൗൾഡാക്കുകയായിരുന്നു

അണ്ടർ 23 വനിതാ ഏകദിനം: കേരളത്തിനെതിരെ ഉത്തർപ്...

മുൻനിര ബാറ്റർമാരിൽ 23 റൺസെടുത്ത ദിയ ഗിരീഷ് മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടതോടെ ഒരു ഘട്ടത്തിൽ കേരളം ആറ് വിക്കറ്റിന് 70 റൺസെന്ന ദയനീയ നിലയിലായിരുന്നു

ആവേശപ്പോരാട്ടത്തിൽ കേരളത്തെ മറികടന്ന് ബംഗാൾ;...

തുടക്കത്തിൽ തന്നെ ഓപ്പണർ ദിയ ഗിരീഷിനെ (9) നഷ്ടമായ കേരളത്തെ വൈഷ്ണയും അനന്യയും ചേർന്നാണ് രണ്ടാം വിക്കറ്റിൽ 90 റൺസ് കൂട്ടിച്ചേർത്തു മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്

വൈഷ്ണയുടെ അർദ്ധ സെഞ്ച്വറി പാഴായി; അണ്ടർ 23 വന...

ഗുജറാത്ത്: 50 ഓവറിൽ 212/6 കേരളം: 44.5 ഓവറിൽ 160 റൺസിന് ഓൾ ഔട്ട്. വെറും 19 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന അഞ്ച് വിക്കറ്റുകൾ കൂടി വീണതോടെ 160 റൺസിന് കേരളത്തിന്റെ ഇന്നിങ്സിന് അവസാനമാവുകയായിരുന്നു

കെ.സി.എ നിയമാവലിയിൽ ഭേദഗതി: മുൻ പുരുഷ- വനിതാ...

അസോസിയേഷൻ സ്ഥാപിതമായിട്ട് 75 വർഷം തികയുന്ന വേളയിലാണ് ക്രിക്കറ്റ് ഭരണരംഗത്ത് അസോസിയേഷൻ അംഗത്വം ഇനി മുതൽ വിരമിച്ച പുരുഷ - വനിതാ താരങ്ങൾ, അമ്പയർമാർ, സ്കോറർമാർ, ക്യൂറേറ്റർമാർ എന്നിവർക്ക് ഉൾപ്പെടെ ലഭ്യമാകുന്ന രീതിയിൽ ബൈലോ പരിഷ്കരിച്ചത്

സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ ഗോവയെ 102 റൺസി...

എന്നാൽ തുടർന്നെത്തിയ എസ്.ആശ തകർത്തടിച്ച് മുന്നേറി. നജ്ല സി.എം.സിയും ആശയും ചേർന്ന് നാലാം വിക്കറ്റിൽ 51 റൺസ് കൂട്ടിച്ചേർത്തു. 56 പന്തുകളിൽ നിന്ന് എട്ട് ഫോറും ഒരു സിക്സും അടക്കം ആശ 71 റൺസ് നേടി